ആൺ മുല

എല്ലുന്തിയ മാറിടത്തിലെ
മുലക്കണ്ണിന്റെ
പരപ്പളവ് നോക്കിയില്ല
ആൺ മുലകൾക്കും അവകാശികളുണ്ട്
ചപ്പി വലിച്ചാലും
വിയർപ്പിന്റെ നീരൊലിച്ചിറങ്ങുന്ന
ആൺ മുലകൾക്കും അവകാശികളുണ്ട്
ആരോ പറയുന്നത് കേട്ടു
അശ്ലീലതയുടെ അതിർവരമ്പുകളിൽ
ആൺ മുലകൾക്ക്
സ്ഥാനമില്ല
ആൺ മുലകൾ ആർക്കും ആസ്വദിക്കാം
കടിച്ചിറുക്കി ചോര ചവയ്ക്കാം
ആൺ മുലകൾക്കും
അവകാശികളുണ്ട്
മുല പൊട്ടി ചോര ചീറ്റിയും
ബീജങ്ങൾ കുത്തിയിറക്കിയും
ആയിരം ആണുങ്ങൾ മരിച്ചു വീണപ്പോൾ
മരണത്തിന് അവകാശികളില്ല!
മുലക്കണ്ണിന്റെ
പരപ്പളവ് നോക്കിയില്ല
ആൺ മുലകൾക്കും അവകാശികളുണ്ട്
ചപ്പി വലിച്ചാലും
വിയർപ്പിന്റെ നീരൊലിച്ചിറങ്ങുന്ന
ആൺ മുലകൾക്കും അവകാശികളുണ്ട്
ആരോ പറയുന്നത് കേട്ടു
അശ്ലീലതയുടെ അതിർവരമ്പുകളിൽ
ആൺ മുലകൾക്ക്
സ്ഥാനമില്ല
ആൺ മുലകൾ ആർക്കും ആസ്വദിക്കാം
കടിച്ചിറുക്കി ചോര ചവയ്ക്കാം
ആൺ മുലകൾക്കും
അവകാശികളുണ്ട്
മുല പൊട്ടി ചോര ചീറ്റിയും
ബീജങ്ങൾ കുത്തിയിറക്കിയും
ആയിരം ആണുങ്ങൾ മരിച്ചു വീണപ്പോൾ
മരണത്തിന് അവകാശികളില്ല!